Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സജി ചെറിയാനെ പുറത്താക്കണം; സംരക്ഷിക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ പുറത്താക്കും: കെ സുധാകരന്‍ എംപി

സജി ചെറിയാനെ പുറത്താക്കണം; സംരക്ഷിക്കാനാണ് സിപിഎം തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ പുറത്താക്കും: കെ സുധാകരന്‍ എംപി
ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സജി ചെറിയാന്‍റെ വിവരക്കേട് മാപ്പ് അർഹിക്കാത്തതാണ്. എംഎല്‍എ സ്ഥാനം രാജിവെക്കണം. സംരക്ഷിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി. കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ MLA സ്ഥാനം രാജിവെക്കണം.ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാന്‍ വിവരക്കേട് മാപ്പർഹിക്കുന്നില്ല. "ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും ......." എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധർക്കും സൗജന്യമായി ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാൻ കെപിസിസി തയ്യാറാണ്.എത്രയും വേഗം സജി ചെറിയാനെ പുറത്താക്കാൻ CPM തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കും.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in