Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം പകൽ ബിജെപിയുടെ ശത്രുവും രാത്രി മിത്രവും : കെ മുരളീധരന്‍ എംപി

സിപിഎം പകൽ ബിജെപിയുടെ ശത്രുവും രാത്രി മിത്രവും : കെ മുരളീധരന്‍ എംപി
വീഴ്ച്ചയിൽ നിന്നും ഉയർത്ത് എഴുന്നേൽക്കുക എന്നതാണ് കോൺഗ്രസിന് ഇപ്പോൾ പ്രധാനമെന്ന് കെ മുരളീധരൻ എംപി. രാജ്യത്ത് ഇപ്പോഴും പ്രധാന പ്രതിപക്ഷം കോൺഗ്രസാണ്. ബിജെപിയെ നേരിടുമെന്ന് പറയുന്ന സിപിഎമ്മിന് നിവർന്ന് നിൽക്കാൻ കോൺഗ്രസിന്‍റെ താങ്ങ് വേണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് പുറത്ത് ഒരടി മുന്നോട്ട് വെക്കാൻ കഴിയാത്ത സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുമെന്ന് പറയുന്നത്. സിപിഎം പകൽ ബിജെപിയുടെ ശത്രുവും രാത്രി മിത്രവുമാണെന്നും  കെജരിവാൾ മുതൽ പിണറായി വരെ ബിജെപിയുടെ ബി ടീം ആണന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കാളികളായി.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in