Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു, ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമം' : കെ മുരളീധരന്‍ എംപി

'ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു, ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമം' : കെ മുരളീധരന്‍ എംപി
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി.  രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. ഗവർണറുടെ പിഎ ആയി ഹരി എസ് കർത്തയെ നിയമച്ചതിലും ഈ കൂട്ട്കെട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നു. ഗവർണർ പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുന്നു. ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണം. ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച ചെയ്യാത്ത വിഷയമാണെന്നും ഗവർണർ സ്ഥാനത്തോട്  നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.  

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in