Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരുവനന്തപുരത്ത് ഐഎന്‍ടിയുസി തൊഴിലാളി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരത്ത് ഐഎന്‍ടിയുസി തൊഴിലാളി കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം : കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ഐഎന്‍ടിയുസി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഐഎന്‍ടിയുസി യൂണിയന്‍ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാർ(39) അണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ 2 പേർ സതീഷിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. നാട്ടുകാർ സ്യകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in