Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ശിവശങ്കറിനെ പേടിയില്ല, അന്വേഷണ ഏജൻസികളോട് സഹകരിക്കും' : സ്വപ്ന സുരേഷ്

'ശിവശങ്കറിനെ പേടിയില്ല, അന്വേഷണ ഏജൻസികളോട് സഹകരിക്കും' : സ്വപ്ന സുരേഷ്
തിരുവനന്തപുരം : മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള ശബ്ദരേഖയിലെ ഇഡി അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്. ഇമെയിലിൽ സാങ്കേതിക തകരാറുള്ളതിനാൽ അന്വേഷണ ഏജൻസികളുടെ സമൻസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി . പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ്. അന്വേഷണ ഏജൻസികളുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി പറയും. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യക്തിക്ക് മറ്റൊന്നിനെയും പേടിയില്ലെന്നും സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in