Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാർ; സഭ വിട്ടിറങ്ങി പ്രതിപക്ഷം

വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാർ; സഭ വിട്ടിറങ്ങി പ്രതിപക്ഷം
Kerala-Assembly   തിരുവനന്തപുരം : വിവാദമായ വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ളവയിലെ സര്‍ക്കാർ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യോത്തരവേള ബഹിഷ്കരിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം വനംമന്ത്രി നിരസിച്ചു. മുഴുവന്‍ പ്രതികളെയും രക്ഷപ്പെടുത്താനും  പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും കേസില്‍ കുടുക്കാനുമുള്ള സർക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൌട്ട് ചെയ്യുന്നതായി പ്രതിപക്ഷനേതാവ് സഭയില്‍ അറിയിച്ചു.

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in