Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റീബില്‍ഡ് കേരള: 1000 കോടിയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ സര്‍ക്കാര്‍

റീബില്‍ഡ് കേരള: 1000 കോടിയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ സര്‍ക്കാര്‍
  തിരുവനന്തപുരം:  2018ല്‍  പ്രഖ്യാപിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലെ ഒരു രൂപ പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍. കേരളം പുന: സൃഷ്ടിക്കാനായി ചൊവ്വാഴ്ച അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയാണ് മാറ്റിവച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതിന് തടസ്സമായിരിക്കുന്നത്. പദ്ധതിയ്ക്കായി ലോകബാങ്കില്‍ നിന്നും ലഭിച്ച ആദ്യ ഗഡുവായ 1780 കോടി രൂപയും ഇതുവരെ ചെലവഴിക്കാനായിട്ടില്ല. പകരം ഈ തുക ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ചെലവിടുകയായിരുന്നു. 7 ദിവസത്തിനകം പദ്ധതിക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചാണ് ലോകബാങ്ക് പണം നല്‍കിയത്. അതേസമയം പണം വകമാറ്റി ചെലവഴിച്ചെങ്കിലും പദ്ധതികള്‍ നടപ്പാകുന്നമുറയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in