Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പോരാട്ടത്തിൽ മുൻനിര പ്രവർത്തകരെ മോദി സർക്കാർ കയ്യോഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി

കൊവിഡ് പോരാട്ടത്തിൽ മുൻനിര പ്രവർത്തകരെ മോദി സർക്കാർ കയ്യോഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി
കൊവിഡ് പോരാട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ മോദി സർക്കാർ കയ്യോഴിഞ്ഞുവെന്ന് രാഹുൽ ഗാന്ധി. ആരോഗ്യ പ്രവർത്തകർക്കായി കയ്യടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ പൊതുജനം അത് വിശ്വസിച്ചു. രാജ്യത്ത് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് കൊവിഡിന് ഇരയാകുന്നത്. 18 സംസ്ഥാനങ്ങളിലായി 198 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ ഡോക്ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകണമെന്ന് ഐ എം എ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ സുരക്ഷയും സൗകര്യങ്ങളും നൽകണം എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in