Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാകില്ല; സിബിഐ അന്വേഷണം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാകില്ല; സിബിഐ അന്വേഷണം വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
  മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസ് ഗൗരവമേറിയ വിഷയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. ഐ.ടി വകുപ്പില്‍ സ്വപ്‌ന ജോലി നേടിയതില്‍ ദുരൂഹതയുണ്ട്.  ലോക്ഡൗൺ കാലത്ത്  പോലും സ്വപ്ന സുരേഷിനെ കണ്ടത്താൻ കഴിയാത്തത് അപമാനകരമാണന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. https://www.facebook.com/pkkunhalikutty/videos/2670795449805673

Related articles

See all
Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Save your stories

Sign in