Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇതു ബജറ്റല്ല, ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രം : ജി.ദേവരാജൻ

ഇതു ബജറ്റല്ല, ഇന്ത്യയെ വില്‍ക്കാനുള്ള സമ്മതപത്രം : ജി.ദേവരാജൻ
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ബജറ്റല്ലെന്നും ഇന്ത്യയെ മുച്ചൂടും വില്‍ക്കാനുള്ള സമ്മതപത്രമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. തന്ത്രപ്രധാനമല്ലാത്തതെന്ന് കരുതുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കാനുള്ള നീക്കവും ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയർത്തിയതും രാജ്യതാല്പര്യത്തിന് എതിരാണ്. കൊവിഡ് മൂലം തകർന്ന ചെറുകിട -ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുവാൻ ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കാർഷിക മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ സമരം ചെയ്യുന്ന കർഷകർ മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകൾ പരിഹരിക്കുവാൻ പര്യാപ്തമല്ല. കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായി പ്രഖ്യാപിച്ച ദേശീയപാത വികസന പദ്ധതികൾ വെറും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മാത്രമാണെന്നും ദേവരാജൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in