Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇന്ധന നികുതിക്കൊള്ള തുടരുന്നു ; ഇന്നും കൂട്ടി, 11 ദിവസത്തില്‍ വർധിച്ചത് 10 രൂപ : നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

ഇന്ധന നികുതിക്കൊള്ള തുടരുന്നു ; ഇന്നും കൂട്ടി, 11 ദിവസത്തില്‍ വർധിച്ചത് 10 രൂപ  : നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന നികുതിക്കൊള്ള തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . മാർച്ച് 21 മുതല്‍ ആരംഭിച്ച വില  വർധനവിന് ഒരു മുടക്കവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസിത്തിനിടെ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.41 രൂപയും ഉയർന്നു. അതേസമയം ഇന്ധനനികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ  വ്യക്തമാക്കി. ഇന്ധനവില കേന്ദ്രം കൂട്ടാതിരിക്കുകയാണ് വേണ്ടത്. വില കൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. കേന്ദ്രവിഹിതം 17000 കോടി കുറയുന്ന സാഹചര്യത്തിൽ അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in