Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം ; രണ്ടുപേര്‍ മരിച്ചു

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം ; രണ്ടുപേര്‍ മരിച്ചു
പാലക്കാട് : മണ്ണാര്‍ക്കാട്  ഹോട്ടലിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീർ (58) പട്ടാമ്പി സ്വദേശി പുഷ്പലത (42) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി തീയണച്ചു. രാവിലെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. രണ്ട് പേരെ പുറത്തെത്തിക്കാൻ വൈകി. ഇവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in