Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ എം പി

തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ എം പി
  കോഴിക്കോട്: വ്യാഴാഴ്ച മുതൽ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് എം കെ രാഘവൻ എം പി. കേന്ദ്രം ഇക്കാര്യത്തിൽ കാണിച്ച ഉദാസീനതയെ തുടർന്നാണ് തനിക്കുൾപ്പെടെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. കേന്ദ്രം നേരത്തെ തന്നെ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ പ്രവാസികൾക്ക് നേരത്തെ തന്നെ മടങ്ങാമായിരുന്നു. തിരികെയെത്താൻ രജിസ്ട്രർ ചെയ്തവരിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം. തിരികെ വരുന്നവരിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നവർക്ക് വേണ്ടത്ര സൗകര്യം ഉറപ്പുവരുത്തണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in