Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘എല്ലാവരും സുരക്ഷിതരായിരിക്കുക’ ; കേരളത്തില്‍ കൊവിഡ് പടരുന്നതില്‍ ആശങ്കയറിയിച്ച് രാഹുൽ ഗാന്ധി

‘എല്ലാവരും സുരക്ഷിതരായിരിക്കുക’ ; കേരളത്തില്‍ കൊവിഡ് പടരുന്നതില്‍ ആശങ്കയറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘സംസ്ഥാനത്തെ എല്ലാം സഹോദരീ സഹോദരന്മാരും സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി 22,000ത്തിനു മുകളിൽ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും ആശങ്ക അറിയിച്ചിരുന്നു. നാഷണല്‍ ഡീസീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ആറംഗ വിദഗ്ധ സംഘം ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകള്‍ സന്ദർശിക്കും.

Related articles

See all
Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Save your stories

Sign in