Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന് ; വോട്ടെണ്ണൽ മേയ് രണ്ടിന്

നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന് ; വോട്ടെണ്ണൽ മേയ് രണ്ടിന്
ന്യൂഡല്‍ഹി : കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് . വോട്ടെണ്ണൽ മെയ് 2ന് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന്. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടത്തും. അസമില്‍ തെരഞ്ഞെടുപ്പ് 3 ഘട്ടമായി നടത്തും. ആദ്യഘട്ടവോട്ടെടുപ്പ് മാര്‍ച്ച് 27 നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രിൽ ആറിനും നടക്കും. കേരളമടക്കം അഞ്ചിടത്തും വോട്ടെണ്ണൽ മേയ് രണ്ടിന്. ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27 ന്.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in