Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൂജപ്പുര ജയിലില്‍ മിന്നല്‍ പരിശോധന; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി ; ഇയാള്‍ ഉള്‍പ്പെടെ 7 പേർക്കെതിരെ കേസ്

പൂജപ്പുര ജയിലില്‍ മിന്നല്‍ പരിശോധന; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി ; ഇയാള്‍ ഉള്‍പ്പെടെ 7 പേർക്കെതിരെ കേസ്
Naseem യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമിൽ നിന്ന് കഞ്ചാവ് പിടികൂടി. ഇതിന് പുറമേ ബീഡിയും പാന്‍പരാഗും സിഗരറ്റും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ജയിലിൽ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്ത്. നസീമുൾപ്പെടെ 7 പേർക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിഎസ്‌എസി പരീക്ഷാ തട്ടിപ്പ് കേസിലും നസീം പ്രതിയാണ്. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതിയായ നസീം പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ചിരുന്നു.

Related articles

See all
Popular News

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും...

Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Save your stories

Sign in