Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് : ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ ; തിയേറ്ററുകള്‍ തുറക്കാം

കൊവിഡ് : ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ ; തിയേറ്ററുകള്‍ തുറക്കാം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ.  തിങ്കളാഴ്ച മുതല്‍ സിനിമ തിയേറ്ററുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. പകുതി സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മെട്രോ, ബസ് സര്‍വ്വീസുകള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനും അനുമതി. വിവാഹ, സംസാകര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അമ്പതില്‍ നിന്ന് നൂറാക്കി ഉയര്‍ത്താനും തീരുമാനം. ഡല്‍ഹിയിലെ കൊവിഡ് വ്യാപനം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കുത്തനെ കുറഞ്ഞിരുന്നു. ഏപ്രിലില്‍ 36 ശതമാനമായിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ നിലവിലത് 0.09 ശതമാനം മാത്രമാണ്. ഇന്നലെ 58 രോഗികളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in