Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടി.പിയുടെ മകനും എന്‍ വേണുവിനും വധഭീഷണി ; കത്ത് ലഭിച്ചത് കെ.കെ രമ എംഎല്‍എയുടെ ഓഫീസില്‍

ടി.പിയുടെ മകനും എന്‍ വേണുവിനും വധഭീഷണി ; കത്ത് ലഭിച്ചത് കെ.കെ രമ എംഎല്‍എയുടെ ഓഫീസില്‍
  ടി.പി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും വധഭീഷണിയുണ്ട്. കെ.കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. റെഡ് ആര്‍മിയുടെ പേരിലാണ് കത്ത്. പി ജയരാജനും എ.എന്‍ ഷംസീറും പറഞ്ഞിട്ടാണ് ക്വട്ടേഷനെന്നും ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ആര്‍എംപിക്കാര്‍ ഉണ്ടാകരുതെന്നും കത്തില്‍ പറയുന്നു. കെ.കെ രമയുടെ മകനെ ഞങ്ങള്‍ അധികം വളര്‍ത്തില്ലെന്നും മുഖം പൂങ്കുല പോലെ ചിതറിക്കുമെന്നും കത്തില്‍ പറയുന്നു. ടി.പിയെ 51 വെട്ടുകള്‍ വെട്ടിയാണ് കൊന്നത്. മകനെ 100 വെട്ടുകള്‍ വെട്ടുമെന്നും കത്തിലുണ്ട്. റെഡ് ആര്‍മിയെന്നും പി.ജെ ബോയ്സ് എന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

Related articles

See all
Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Save your stories

Sign in