Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമനങ്ങള്‍ കണ്‍സള്‍ട്ടന്‍സിക്കും ഇഷ്ടക്കാർക്കും; 'തൊഴിലെവിടെ സർക്കാരെ ?'; സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രൊഫൈല്‍ പിക്ചർ ക്യാമ്പെയിന്‍

നിയമനങ്ങള്‍ കണ്‍സള്‍ട്ടന്‍സിക്കും ഇഷ്ടക്കാർക്കും; 'തൊഴിലെവിടെ സർക്കാരെ ?'; സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രൊഫൈല്‍ പിക്ചർ ക്യാമ്പെയിന്‍
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ച  പ്രൊഫൈല്‍ പിക്ചർ ക്യാമ്പെയിന്‍ ശ്രദ്ധേയമാകുന്നു. 'തൊഴിലെവിടെ സർക്കാരെ ?' എന്ന ചേദ്യം ഉയർത്തി സൈബർ കോണ്‍ഗ്രസ് ഫേസ്ബുക്ക് പേജില്‍ ആരംഭിച്ച ക്യാമ്പെയിന്‍ നേതാക്കളും പ്രവർത്തകരും ഉദ്യോഗാർത്ഥികളും ഒരു പോലെ ഏറ്റെടുത്ത് കഴിഞ്ഞു.   https://www.facebook.com/cybercongress/posts/1628908797266041 സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സിയില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ നിയമനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇഷ്ടക്കാർക്ക് നല്കുന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്. പിന്‍വാതില്‍ നിയമനങ്ങളിലാണ് സര്‍ക്കാരിന്‍റെ  ശ്രദ്ധ മുഴുവനും. ഇതിന്‍റെ ഭാഗമായാണ് പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തത്. പത്താംക്ലാസ് പോലും പാസാകാത്തവരെ ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുന്ന തലത്തിലേക്ക് സര്‍ക്കാര്‍ നിയമനങ്ങള്‍ മാറി എന്ന് സമൂഹമാധ്യമങ്ങളില്‍ തന്നെ വിമർശനമുയരുകയാണ്.   https://www.facebook.com/DeankuriakoseINC/posts/3453142391405267:0   https://www.facebook.com/rahulmamkootathil/posts/3045385872212728:0   https://www.facebook.com/eby.ebichan/posts/1656216151194029:0

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in