Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM workers arrested| കണ്ണൂര്‍ എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ ഉണ്ടായ ഗുണ്ടാ ആക്രമണം:രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

CPM workers arrested|  കണ്ണൂര്‍ എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ ഉണ്ടായ ഗുണ്ടാ ആക്രമണം:രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


സി പി എം കാക്കയങ്ങാട് ലോക്കല്‍ കമ്മറ്റി അംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത്, മുഴക്കുന്ന് സ്വദേശി അക്ഷയ് എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്.ഞായറാഴ്ച്ച രാത്രിയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.സംഭവത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുള്‍പ്പടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിരുന്നു. ദീപ് ചന്ദിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാര്‍ മറഞ്ഞു. സംഘര്‍ഷത്തില്‍ ഗുരുതരമായി  പരുക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത

Related articles

See all
Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Save your stories

Sign in