Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുടുംബശ്രീ ഫണ്ട് തിരിമറി : സിപിഎം പഞ്ചായത്ത് മെമ്പർ രാജിവെച്ചു

കുടുംബശ്രീ ഫണ്ട് തിരിമറി : സിപിഎം പഞ്ചായത്ത് മെമ്പർ  രാജിവെച്ചു
കണ്ണൂർ : കുടുംബശ്രീ ഫണ്ട് തിരിമറിയില്‍ കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സിപിഎം മെമ്പർ കെടി രാജമണി സ്ഥാനം രാജിവെച്ചു.  7 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു രാജമണിക്കെതിരെ ഉയർന്ന പരാതി. തീരദേശ മേഖലയിൽ പിന്നോക്ക വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വായ്‌പ പദ്ധതിക്ക് അനുവദിച്ച തുകയാണ് മറ്റ് കുടുംബശ്രീ അംഗങ്ങൾ അറിയാതെ രാജാമണി കൈക്കലാക്കിയതായാണ് പരാതി . ഏഴ് ലക്ഷം രൂപയുടെ വെട്ടിപ്പിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പൊലീസില്‍ പരാതി നൽകിയിരുന്നു. കെടി രാജമണിയെ കഴിഞ്ഞ ദിവസം സി പി എമ്മിൽ നിന്ന് പുറത്താക്കിയതിന്  പിന്നാലെയാണ് രാജി.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in