Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് സി.പി.എം എം.എല്‍.എയും സംഘവും ; കേസെടുത്ത് പൊലീസ്

ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് സി.പി.എം എം.എല്‍.എയും സംഘവും ; കേസെടുത്ത് പൊലീസ്
കണ്ണൂർ : ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് സ്വന്തം വാഹനത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതിന് മാഹിയിലെ സി.പി.എം എം.എൽ.എ വി. രാമചന്ദ്രന് എതിരെ പുതുച്ചേരി പൊലീസ് കേസെടുത്തു. ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് പതിനഞ്ചോളം പേർ ചേർന്നാണ് വീടുകൾ കയറി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. എം.എൽ.എയുടെ ഫോട്ടൊ വെച്ച ലഘുലേഖയ്ക്ക് ഒപ്പമാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്തിയത്. വി. രാമചന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ പകർച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് രാഹുൽ അൽവാൽ അറിയിച്ചു. മാഹി ബീച്ച് റോഡിൽ വിലക്ക് ലംഘിച്ച് ഭക്ഷണ കിറ്റുകൾ  വിതരണം ചെയ്തതായാണ് കേസ്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in