Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂവാറ്റുപുഴയില്‍ സിപിഎം അക്രമം : മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക് : സംഘർഷം

മൂവാറ്റുപുഴയില്‍ സിപിഎം അക്രമം  : മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക് : സംഘർഷം
മൂവാറ്റുപുഴയില്‍ സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്കനേരെ അക്രമം അഴിച്ചുവിട്ടു. കോൺഗ്രസ് എംഎല്‍എ മാത്യുകുഴല്‍നാടന് പരിക്ക്. കല്ലേറിലാണ് എംഎല്‍എക്ക് പരിക്കേറ്റത്. കോൺഗ്രസ് പ്രവർത്തകർക്കും  പുത്തൻകുരിശ് ഡിവൈഎസ്പി അടക്കം അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു. അക്രമത്തില്‍ നിരത്തിലെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ധീരജിന്‍റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പ്രകടനത്തിൽ കോൺഗ്രസ്, യുത്ത് കോൺഗ്രസ് പതാകകളും കൊടിമരവും നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് ഇന്ന് നടന്ന കോൺഗ്രസ് - യൂത്ത് കോൺഗ്രസ് റാലി സിപിഎം ഓഫീസിന് മുമ്പിലൂടെ കടന്നു പോകുന്നതിനിടെയാണ് സിപിഎമ്മിന്‍റെ അക്രമം. സിപിഎമ്മിന്‍റെ കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.  

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in