Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 3,06,064 പേർക്ക് കൂടി കൊവിഡ്, 439 മരണം; ടിപിആര്‍ 20.75%

രാജ്യത്ത് 3,06,064 പേർക്ക് കൂടി കൊവിഡ്, 439 മരണം; ടിപിആര്‍ 20.75%
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം 439 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,89,848  ആയി. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ടിപിആറില്‍ വര്‍ധനവുണ്ടായി. 20.75 % ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 20.75 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ 50,210 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കർ‌ണാടകയാണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. 45,449 കേസുകളുമായി രണ്ടാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്ത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in