Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രോഗവ്യാപനം രൂക്ഷം,18 കടന്ന് ടിപിആർ ; കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വരും

രോഗവ്യാപനം രൂക്ഷം,18 കടന്ന് ടിപിആർ ; കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വരും
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന് തടയിടാന്‍ കൂടുതല്‍ നടപടികള്‍ ഇന്നുമുതല്‍. സംസ്ഥാനത്ത് പരിശോധനകള്‍ വ്യാപിപ്പിക്കുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും. രോഗവ്യാപനം കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വന്നേക്കും. 10 ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും. 100 പേരെ പരിശോധിക്കുമ്പോൾ 18 പേരിലേറെ പോസിറ്റീവ് ആണ്. മൂന്നു മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടിപിആര്‍. നിലവില്‍ 414 പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. രോഗവ്യാപനം കുത്തനെ കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണങ്ങളിലേക്കു വരും. അതേസമയം കടകളുടെ പ്രവര്‍ത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ചേരുന്ന യോഗം സാഹചര്യം വീണ്ടും വിലയിരുത്തും.

Related articles

See all
Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Save your stories

Sign in