Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍: പൂനെയില്‍ താമസിക്കുന്ന ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിന് സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി; ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് കുടുംബം| VIDEO

ലോക്ഡൗണ്‍: പൂനെയില്‍ താമസിക്കുന്ന  ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിന് സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി;  ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് കുടുംബം| VIDEO
പൂനെയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ  ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിന് സഹായഹസ്തവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും. പൂനെയിലെ ബാലാജി നഗറിൽ താമസിക്കുന്ന റാന്നി സ്വദേശി പ്രിന്‍സിനും കുടുംബത്തിനുമാണ് ഉമ്മന്‍ ചാണ്ടിയുടെ സഹായം ആശ്വാസമേകിയത്. ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ കിട്ടാതെ ദുരിതത്തിലായിരുന്ന ഇവര്‍ വിഷയം  പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് റിങ്കു ചെറിയാന്‍ വഴി ഉമ്മന്‍ ചാണ്ടിയുടേയും മകന്‍ ചാണ്ടി ഉമ്മന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചാണ്ടി ഉമ്മൻ പ്രിൻസുമായി ഫോണിൽ ബഡപ്പെടുകയും അടിയന്തരമായി സഹായം എത്തിച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.  തുടര്‍ന്ന് പൂനെയിലുള്ളവരുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഭക്ഷ്യസാധനങ്ങൾ അടക്കം അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. സഹായം ലഭിച്ചതില്‍ പ്രിന്‍സും കുടുംബവും ഉമ്മന്‍ ചാണ്ടിക്കും ചാണ്ടി ഉമ്മനും നന്ദി അറിയിച്ചു. https://www.youtube.com/watch?v=Nin7QzbS8TQ      

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in