Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ല, പ്രമേഹരോഗിയെന്ന വാദം തെറ്റ്; ആരോഗ്യമന്ത്രിക്കെതിരെ കൊവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ കുടുംബം

ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ല, പ്രമേഹരോഗിയെന്ന വാദം തെറ്റ്; ആരോഗ്യമന്ത്രിക്കെതിരെ കൊവിഡ് ബാധിച്ച് മരിച്ച ജോഷിയുടെ കുടുംബം
ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി കൊവിഡ് ബാധിച്ച് മരിച്ച  പത്തനംതിട്ട സ്വദേശി ജോഷിയുടെ കുടുംബം. പ്രമേഹരോഗിയെന്ന മന്ത്രി കെ.കെ ശൈലജയുടെ വാദം തെറ്റെന്നെന്ന് ജോഷിയുടെ മകള്‍ പറഞ്ഞു. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിച്ചില്ല. സ്രവ പരിശോധന വൈകിയെന്നും കുടുംബം ആരോപിച്ചു. മൃതദേഹം വീട്ടിലെത്തിക്കുവാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവിന്‍റെ  ഇടപെടലിനെ തുടര്‍ന്നാണ് മൃതദേഹം വീട്ടിൽ എത്തിക്കാന്‍ അധികൃതർ തയ്യാറായതെന്നും കുടുംബം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ജോഷിയുടെ അന്ത്യം.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ ഇനി ദിവസവും മിന്നൽ പരിശോധന; വീഴ്ചകൾക്ക് കർശന നടപടിയെന്ന് മന്ത്രി കെ....

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in