Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൊവിഡ് ; 3780 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൊവിഡ് ; 3780 മരണം
  ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൊവിഡ്. 3780 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ ആകെ മരണം 2,26,188 ആയി ഉയര്‍ന്നു.  ചികിത്സയിലുള്ളവരുടെ എണ്ണം 34,87,229 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 24.8 ശതമാനത്തിലെത്തി. ഓക്‌സിജന്‍ കിട്ടാതെ തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലും 16 രോഗികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 11 പേരും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 പേരുമാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂറോളം ഓക്‌സിജന്‍ തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in