Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം; മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കി

കൊവിഡ്: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം; മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കി
  കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പാക്കേജ് അനുവദിക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈബി ഈഡന്‍ എം.പി കത്ത് നല്‍കി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പാക്കേജില്‍ നിന്നും പൂര്‍ണമായി അവഗണിച്ചിരിക്കുകയാണെന്ന് ഹൈബി ഈഡന്‍ കത്തില്‍ പറയുന്നു. പ്രതിസന്ധിഘട്ടത്തില്‍ നമ്മെ സഹായിച്ചപ്പോള്‍ കേരളത്തിന്റെ സ്വന്തം സേനയെന്നൊക്കെ വിശേഷമം നല്‍കി ആദരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പാക്കേജ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു.    

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in