Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

കൊവിഡ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം : കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ പരാതികളും ആശങ്കകളും അറിയിക്കാന്‍ പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 -2318330 മൊബൈല്‍ - 8921285681, 8848515182, 9895179151   അതേസമയം രാജ്യം ലോക്ഡൗണിൽ നിശ്ചലമാകുമ്പോൾ ആശങ്കകളും ബുദ്ധിമുട്ടുകളും പ്രതിപക്ഷ നേതാവുമായി നേരിട്ട് പങ്കുവെക്കാന്‍ ജയ്ഹിന്ദ് ടി.വി പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. ഇന്ന് (26.03.2020) വൈകുന്നേരം 5 മണി മുതല്‍ ജയ്ഹിന്ദ് ടി.വിയിലും ജയ്ഹിന്ദ് ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും തത്സമയം. വിളിക്കേണ്ട നമ്പർ: 0471 2301770, 0471 2301771  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in