Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്‌: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികളുമായി യുഡിഎഫ് സഹകരിക്കും; ബാറുകൾക്ക് എന്തുകൊണ്ട് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ബെന്നി ബെഹനാൻ

കൊവിഡ്‌: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികളുമായി യുഡിഎഫ് സഹകരിക്കും; ബാറുകൾക്ക് എന്തുകൊണ്ട് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ബെന്നി ബെഹനാൻ
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി യുഡിഎഫ് സഹകരിക്കുമെന്ന് കൺവീനർ ബെന്നി ബെഹനാൻ. എല്ലാ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ എന്തുകൊണ്ട് ബാറുകൾക്ക് നിയന്ത്രണം ഏർപെടുത്തുന്നില്ലെന്നും ബെന്നി ബെഹനാൻ ചോദിച്ചു. അതേസമയം സംസ്ഥാനത്തെ ധന പ്രതിസന്ധിയിൽ ഇരുപതിനായിരം കോടിയുടെ പാക്കേജ് എങ്ങനെ സർക്കാർ നടത്തുമെന്നും സാമൂഹികക്ഷേമ പെൻഷനിലെ 6 മാസത്തെ കുടിശിക സർക്കാർ നൽകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in