Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണ വൈറസിന്‍റെ ആയുസ് 12 മണിക്കൂറല്ല, പൂർണമായ അടച്ചിടലാണ് വേണ്ടത്: ശശി തരൂർ

കൊറോണ വൈറസിന്‍റെ ആയുസ് 12 മണിക്കൂറല്ല, പൂർണമായ അടച്ചിടലാണ് വേണ്ടത്:  ശശി തരൂർ
Shashi-Tharoor-2 തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യം പൂർണമായും അടച്ചിടുകയാണ് വേണ്ടതെന്ന് ശശി തരൂർ എം.പി. ജനതാ കർഫ്യുവിനെ പിന്തുണയ്ക്കുന്നു. എന്നാൽ കൊറോണ വൈറസിന്‍റെ ആയുസ് 12 മണിക്കൂറല്ല. കൈയ്യടിച്ചതുകൊണ്ട് വൈറസിനെ കൊല്ലാൻ കഴിയില്ലെന്നും പൂർണമായ അടച്ചിടലാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.   https://twitter.com/ShashiTharoor/status/1241637683518042113

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in