Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കുന്നത് ഡിസംബർ 22 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കുന്നത് ഡിസംബർ 22 ലേക്ക് മാറ്റി
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതി ഡിസംബർ 22 ലേക്ക് മാറ്റി. കേസ് ഇന്നു പരിഗണിച്ചില്ല. മന്ത്രി വി ശിവൻകുട്ടി അടക്കുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയ കോടതി, പ്രതികളോട് ഇന്ന് നേരിട്ട് ഹാജരാകണമെന്നു നിർദേശിച്ചിരുന്നു. 2015 മാർച്ച് 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെസദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in