Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്: സർവകക്ഷി യോഗം വിളിക്കണം, പ്രതിപക്ഷത്തിന്‍റെ വാക്കുകൾ കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ്

കൊവിഡ്: സർവകക്ഷി യോഗം വിളിക്കണം, പ്രതിപക്ഷത്തിന്‍റെ വാക്കുകൾ കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി:  കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി തയ്യാറകണമന്ന് കോൺഗ്രസ്. കോവിഡിനെ ചെറുക്കാൻ സർക്കാരിനൊപ്പം കോൺഗ്രസ് ഉണ്ടാകും പ്രതിപക്ഷത്തിന്‍റെ വാക്കുകൾ കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമന്ന് കോൺഗ്രസ് വർക്കിംഗ് കമിറ്റി യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധി നേരിടുന്നവർക്ക് ധനസഹായം നൽകണമെന്നും കോൺഗ്രസ് ആവശ്യപെട്ടു

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in