Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ കോൺഗ്രസ് അനുവദിക്കില്ല : രമേശ് ചെന്നിത്തല

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ കോൺഗ്രസ് അനുവദിക്കില്ല : രമേശ് ചെന്നിത്തല
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . രാജ്യത്തിന്‍റെ മതേതരത്വം അപകടത്തിലാകുമ്പോൾ ജനാധിപത്യ ശക്തികൾ ഉണർന്നിരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. https://youtu.be/jwK41m0RE_w

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in