Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആദ്യം പോയി ദേശീയഗാനം പഠിക്കൂ..; തെറ്റിച്ചുചൊല്ലിയ സ്മൃതി ഇറാനിക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

ആദ്യം പോയി ദേശീയഗാനം പഠിക്കൂ..; തെറ്റിച്ചുചൊല്ലിയ സ്മൃതി ഇറാനിക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
  ന്യൂഡല്‍ഹി : ദേശീയ ഗാനത്തെ ബിജെപി അപമാനിച്ചെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പടെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ദേശീയഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടിയത്. https://twitter.com/GauravPandhi/status/1355921361999331330 ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ടതിനുപകരം ജനഗണമന അധിനായക ജയഹേ എന്നാണ് നേതാക്കള്‍ ആലപിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ദേശീയഗാനം തെറ്റിച്ച് ആലപിച്ച ബിജെപിക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. #BJPInsultsNationalAnthem എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in