Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കൈയ്യടിക്കുന്നത് കൊണ്ട് ആർക്കും സഹായമാകില്ല'; സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി

'കൈയ്യടിക്കുന്നത് കൊണ്ട് ആർക്കും സഹായമാകില്ല'; സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കൊവിഡ് വൈറസ് ബാധ രാജ്യത്തിന്‍റെ ദുർബലമായ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്  രാഹുൽ ഗാന്ധി. തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാ കർഫ്യൂ ദിനത്തിൽ പാത്രങ്ങള്‍ കൂട്ടിയടിച്ച്  ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തേയും അദ്ദേഹം വിമർശിച്ചു. കൈയ്യടിക്കുന്നതും മണിയടിക്കുന്നതും ദിവസവേതനക്കാരായ തൊഴിലാളികളേയും ചെറുകിട ഇടത്തരം സംരംഭകരേയും സഹായിക്കില്ല.  വലിയ സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശത്തിനുപുറമേ ധനസഹായവും നികുതിയിളവുമാണ് ആവശ്യം. അതിനു വേണ്ട അടിയന്തര നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in