Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിദ്ധരാമയ്യക്കെതിരായ ദേശാഭിമാനി വാര്‍ത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ | Video

സിദ്ധരാമയ്യക്കെതിരായ ദേശാഭിമാനി വാര്‍ത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ | Video
  കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ദേശാഭിമാനി വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ധരാമയ്യ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. വാർത്ത കണ്ടപ്പോഴേ അക്കാര്യം തോന്നിയിരുന്നു. അതുകൊണ്ടാണ് അതേക്കുറിച്ച് പ്രതികരിക്കാതി രുന്നത്. സിദ്ധരാമയ്യയുടെ നിലപാടിനെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. https://www.youtube.com/watch?v=-G-bvGW3dwg

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in