Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അപകീർത്തി പരാമർശം, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍; ആരും നിയമത്തിന് അതീതരല്ലെന്ന് ഭൂപേഷ് ബാഘല്‍

അപകീർത്തി പരാമർശം, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍; ആരും നിയമത്തിന് അതീതരല്ലെന്ന് ഭൂപേഷ് ബാഘല്‍
ന്യൂഡല്‍ഹി : അപകീർത്തി പരാമർശം നടത്തിയതില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്‍റെ പിതാവ് നന്ദകുമാര്‍ ബാഘല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് അദ്ദേഹത്തെ റായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് അരും നിയമത്തിന് അതീതരല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനാണെങ്കിലും ചെയ്തത് തെറ്റാണെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ബ്രാഹ്മണ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in