Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

52 കോടി രൂപ തട്ടിയെടുത്തു : ബിജെപി നേതാവിനെതിരെ കേസ്

52 കോടി രൂപ തട്ടിയെടുത്തു : ബിജെപി നേതാവിനെതിരെ കേസ്
മുംബൈ: 52 കോടി രൂപയുടെ  തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് മോഹിത് കാംബോജിക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുടെ പരാതിയെത്തുടർന്ന് മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ബാങ്കിന്‍റെ  ഡയറക്ടർമാരിലൊരാളെ കാംബോജ് 52 കോടി രൂപയുടെ വായ്പയെടുത്തിരുന്നു. എന്നാൽ വായ്പയെടുത്തപ്പോൾ കാണിച്ച കാരണത്തിനല്ല പണം ഉപയോഗിച്ചതെന്നാണ് പരാതി. കാംബോജിന് പുറമെ മറ്റ് രണ്ട് ഡയറക്ടർമാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in