Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു
യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും, ഇൻകാസിന്‍റെയും ഭാരവാഹിയും, ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്‍റെ സെക്രട്ടറിയും, ഷാർജയിലെ മാലിക് മുഹമ്മദ് പ്രിൻറിംഗ് പ്രസ്സിന്‍റെയും അൽ മിസ്ബാഹ് അഡ്വർടൈസിംഗിന്‍റെയും ഉടമയുമാണ്. ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17 F-ലായിരുന്നു താമസം. ഭാര്യ സോഫിയബീഗം. മക്കൾ സുഹാന, സുൽത്താന. മരുമകൻ അഹമ്മദ് അസ്സൈൻ (എടപ്പാൾ). ഖബറടക്കം രാത്രി 8.30 ന്  മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ നടന്നു.

Related articles

See all
Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in