Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; രണ്ട് പേര്‍ക്ക് പരിക്ക് ; സ്ഥലത്ത് പൊലീസ് പരിശോധന

പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ ബോംബ് നിർമ്മാണത്തിനിടെ  സ്ഫോടനം ; രണ്ട് പേര്‍ക്ക് പരിക്ക് ; സ്ഥലത്ത് പൊലീസ് പരിശോധന
  കണ്ണൂർ: തലശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് സ്‌ഫോടനം. നിര്‍മ്മാണത്തിനിടെയാണ് ബോംബ് പൊട്ടിയതെന്നാണ് സൂചന. സിപിഎം ശക്തികേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മാഹി സ്വദേശി റമീഷിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഇരു കൈകളും സ്ഫോടനത്തിൽ തകർന്നു.  സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Related articles

See all
Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Save your stories

Sign in