Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നമ്മള്‍ 'പുരോഗമിക്കുന്നില്ലെന്ന്' ആര് പറഞ്ഞു ? സെഞ്ച്വറി ഉടന്‍ ; വിമർശനവുമായി ബാലചന്ദ്രമേനോന്‍

നമ്മള്‍ 'പുരോഗമിക്കുന്നില്ലെന്ന്' ആര് പറഞ്ഞു ? സെഞ്ച്വറി ഉടന്‍ ; വിമർശനവുമായി ബാലചന്ദ്രമേനോന്‍
  തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതിനിടെ വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍. 1963ലേയും 2021ലേയും ഇന്ധന ബില്ലുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. " നമ്മള്‍ 'പുരോഗമിക്കു'ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ച്വറി ഉടന്‍ " - ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇപ്പോള്‍ 88 രൂപയിലേക്ക് എത്തി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്‍റെ വിമര്‍ശനം. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തത്. https://www.facebook.com/SBalachandraMenon/posts/261779888643848

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in