Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ്:  ശിവരഞ്ജിത്തിനും നസീമിനും ജാമ്യം
Sivaranjith-SFI-2 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമകേസിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻ കോടതിയാണ് ജാമ്യം നൽകിയത്.യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണ് ജാമ്യം. ഇരുവരും പി.എസ്.സി ക്രമക്കേട് കേസിൽ റിമാൻഡിലായതിനാൽ ജയിലിൽ തുടരേണ്ടി വരും

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in