Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Saji Joseph| ഷാഫി പറമ്പില്‍ എം പിക്കെതിരായ ആക്രമണം: ഡി.വൈ.എഫ്.ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് സജി ജോസഫ്

Saji Joseph|    ഷാഫി പറമ്പില്‍ എം പിക്കെതിരായ ആക്രമണം: ഡി.വൈ.എഫ്.ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് സജി ജോസഫ്
കിടങ്ങറ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പിക്ക് നേരെ വടകരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അസഭ്യവര്‍ഷവും ആക്രമണവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് കുട്ടനാട് അസംബ്ലി കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രതികരിക്കാതെ തെരുവ് ഗുണ്ടകള്‍ക്ക് സമാനമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് ജനാധിപത്യ സമ്പ്രദായത്തെ അവഹേളിക്കുന്നതിന് തുല്യമാണ്,' സജി ജോസഫ് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയരഹിതമായ മാര്‍ഗങ്ങളിലൂടെ നേരിടുന്നതിനെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Save your stories

Sign in