Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയെന്ന് അനുപമ; കുഞ്ഞിന്‍റെ സാമ്പിള്‍ ശേഖരിച്ചു

ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയെന്ന് അനുപമ; കുഞ്ഞിന്‍റെ സാമ്പിള്‍ ശേഖരിച്ചു
  തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. ശിശുഭവനിലെത്തിച്ചാണ് സാമ്പിള്‍ ശേഖരിച്ചത്. അനുപമയുടെയും  ഭര്‍ത്താവിന്‍റെയും സാമ്പിള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. അതേസമയം ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ പറഞ്ഞു. പരിശോധനയ്ക്ക് മുമ്പ് കുട്ടിയെ കാണിക്കണമെന്നും മൂവരുടെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in