Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുറ്റ്യാടിയിലെ നടപടികള്‍ അവസാനിക്കുന്നില്ല : പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി

കുറ്റ്യാടിയിലെ നടപടികള്‍ അവസാനിക്കുന്നില്ല : പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി
കോഴിക്കോട്:  കുറ്റ്യാടിയിലെ പ്രതിഷേധപ്രകടനത്തിൽ‍ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കി. മൂന്ന് അംഗങ്ങള്‍ക്ക് ഒരുവര്‍ഷവും രണ്ടുപേര്‍ക്ക് ആറുമാസവും സസ്പെന്‍ഷന്‍. വടയം ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെയും നടപടിയെടുത്തു. പ്രകടനത്തിന്‍റെ പേരില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് എംഎല്‍എയെ തരംതാഴ്ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്.  

Related articles

See all
Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Save your stories

Sign in