Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഭിമന്യു വധം : രണ്ടുപേർ കൂടി പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം നാലായി

അഭിമന്യു വധം : രണ്ടുപേർ കൂടി പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം നാലായി
  ആലപ്പുഴ : അഭിമന്യു വധത്തില്‍ രണ്ടുപേർ കൂടി പിടിയിലായി. വള്ളികുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി സജയ് ജിത്ത്, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ജിഷ്ണു തമ്പിയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കേസിൽ എട്ടോളം പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിൽ 5 പ്രതികൾ നേരിട്ടും ബാക്കി മൂന്നു പേർ പ്രതികൾക്ക് സഹായം നൽകിയ വരുമാണ്. വിഷുദിനത്തിൽ രാത്രിയാണ് വള്ളികുന്നം പടയണി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ അഭിമന്യു കൊല്ലപ്പെടുന്നത്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in