Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലപ്പെട്ട അഭിമന്യു എസ്എഫ്ഐ പ്രവർത്തകനെന്ന് സിപിഎം ; രാഷ്ട്രീയമില്ലെന്ന് പിതാവ്

കൊല്ലപ്പെട്ട അഭിമന്യു എസ്എഫ്ഐ പ്രവർത്തകനെന്ന് സിപിഎം ; രാഷ്ട്രീയമില്ലെന്ന് പിതാവ്
ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്(15) രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകാറില്ല. അഭിമന്യുവിന്‍റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ അംഗമാണെന്നും പിതാവ്. കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാൻ വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വള്ളികുന്നത്ത് ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in