Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'10 ല്‍ 9 പേരും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു' ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍

'10 ല്‍ 9 പേരും കൊവിഡ് ഭേദമായി ആശുപത്രി വിട്ടു' ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍
  കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ സന്തോഷ വാർത്ത പങ്കുവെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. രോഗബാധിതരായ പത്ത് പേരില്‍ 9 പേരും ആശുപത്രിവിട്ടെന്ന വാര്‍ത്തയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'മറ്റൊരു സന്തോഷ വാർത്ത കൂടി, കൊറോണ രോഗബാധിതനായ ഒരാള്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ പത്ത് പേരില്‍ 9 പേരും രോഗവിമുക്തരായി. ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്' - ഭൂപേഷ് ബാഘല്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. കൊവിഡിനെ ചെറുക്കാനായി മാതൃകാപരമായ നടപടികളാണ് ഭൂപേഷ് ബാഘലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.   https://twitter.com/bhupeshbaghel/status/1247105792685142018?s=08

Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in